1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 16,838 പേര്‍ക്ക്; മരണം 113

India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 16,838 പേര്‍ക്ക്. കൂടാതെ 113പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,11,73,761 ആയിട്ടുണ്ട്. മരണസംഖ്യ 1,57,548 ഉം ആയിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 1,76,319 ആയിട്ടുണ്ട്. അതേസമയം 1,80 കോടിയിലധികം പേര്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഇന്ധനം ജിഎസ്ടിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ല, സര്‍ക്കാരിന് കേന്ദ്രം അഞ്ചുവര്‍ഷത്തെ നഷ്ടപരിഹാരം തരണം: ധനമന്ത്രി