1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hyderabad Chitoor Andrapradesh

സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രയിച്ചയാളുടെ കൈവെട്ടി പതിനഞ്ചുകാരി

Hyderabad
ഹൈദരാബാദ്: സ്വന്തം കുഞ്ഞനുജത്തിയുടെ അലറിവിളി കേട്ടുകൊണ്ട് ഓടിയെത്തിയ ചേച്ചി അനുജത്തിയെ ഉപദ്രവിക്കാന്‍ ശ്രയിച്ചയാളുടെ കൈവെട്ടി. ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുവലറെഡ്ഢി പള്ളിയിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്.
 
വനത്തിനോട് ചേര്‍ന്ന് വിറകു ശേഖരിക്കാന്‍ പോയ കുഞ്ഞനുജത്തിയെ പിന്തുടര്‍ന്നെത്തിയ ശങ്കരപ്പ എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രയിച്ചപ്പോള്‍ ഓടിയെത്തിയ പതിനഞ്ചുകാരിയായ മൂത്ത സഹോദരി അയാളെ താക്കീതു ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച ശങ്കരപ്പ വീണ്ടു കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രവിച്ച്. ഇതോടെ സഹികെട്ട ഊത്ത സഹോദരി അയാളുടെ കൈത്തണ്ടയില്‍ കൈയിലിരുന്ന അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ഇതോടെ ശങ്കരപ്പ ഓടി രക്ഷപ്പെട്ടു.
 
എന്നാല്‍ ഉടന്‍ തന്നെ സഹോദരിമാര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവര അറിയിച്ചു. ഇതിനെ തുടര്‍ന്ന് പോലീസ് ശങ്കരപ്പയെ പോക്‌സോ നിയാപ്രകാര അറസ്‌റ് ചെയ്യുകയോ ചെയ്തു. 
അടുത്ത ലേഖനം
യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഹൈക്കോടതിയിലേക്ക്