അനുബന്ധ വാര്‍ത്തകള്‍
- ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: തളംകെട്ടിക്കിടന്ന രക്തം കണ്ട് മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു
- കണ്ണൂരില്‍ എഎസ്ഐ ആത്മഹത്യ ചെയ്തു
- ഇന്ത്യ ഉള്‍പ്പെടെയുള്ള ഒരു രാജ്യവുമായും പ്രശ്നത്തിലേര്‍പ്പെടാന്‍ അഫ്ഗാനിസ്ഥാന് ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്
- പാലക്കാട് ഭാര്യയുമായി ബൈക്കില്‍ പോകവെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നില്‍ എസ്ഡിപി ഐയാണെന്ന് ബിജെപി
- ലിങ്കണ് ചില്‍ഡ്രന്‍സ് മൃഗശാലയിലെ മൂന്ന് ഹിമപ്പുലികള്‍ കൊവിഡ് മൂലം ചത്തു
600 കോടി രൂപ വിലവരുന്ന 120 ഹെറോയിന്‍ ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തു
600 കോടി രൂപ വിലവരുന്ന 120 ഹെറോയിന്‍ ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തു. ഗുജറാത്ത് ആന്റി ടെററര്‍ സ്ക്വാഡ് ആണ് ലഹറി വസ്തു പിടിച്ചെടുത്തത്. ഇന്നലെ രാത്രി മോര്‍ബി വില്ലേജില്‍ നിന്നാണ് ഹെറോയില്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗമാണ് ഹെറോയിന്‍ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡിജിപി ആഷിശ് ബാട്ടിയയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത ലേഖനം