പാലക്കാട് ഭാര്യയുമായി ബൈക്കില്‍ പോകവെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നില്‍ എസ്ഡിപി ഐയാണെന്ന് ബിജെപി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (12:03 IST)
പാലക്കാട് ഭാര്യയുമായി ബൈക്കില്‍ പോകവെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളി സ്വദേശി സഞ്ചിത്(27) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ ആക്രമികളാണ് വെട്ടിയത്. സഞ്ചുവിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപി ഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെഎം ഹരിദാസ് ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :