കണ്ണൂരില്‍ എഎസ്‌ഐ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (15:13 IST)
കണ്ണൂരില്‍ എഎസ് ഐ ആത്മഹത്യ ചെയ്തു. മാങ്ങാട്ടുപറമ്പ് പൊലീസ് ക്യൂമ്പിലെ എംവി വിനോദ് കുമാറാണ് മരിച്ചത്. ക്യാമ്പിലെ ക്വോര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അസുഖമായി മൂന്ന് ആഴ്ച അവധിയിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :