1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Govt may officially announce lockdown extension today

ലോക്ക്ഡൗൺ നീട്ടൽ, ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

ലോക്ക്ഡൗൺ
ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിൽ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് രാജ്യത്ത് ലോക്ക്ഡൗൺ തുടരാൻ തീരുമാനമായത്.രണ്ടാഴ്ച്ച കൂടി കൂട്ടുവാൻ തീരുമാനിച്ച കാർഷിക മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.
 
സർക്കാർ ഓഫീസുകൾ ഭാഗികമായി വീണ്ടും തുടങ്ങാനും മന്ത്രിമാരോട് ഓഫീസുകളുടെ പ്രവർത്തനം തുടങ്ങാനും നിർദേശമുണ്ട്.പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന ഇന്നുണ്ടാകും.
അടുത്ത ലേഖനം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു, അമേരിക്കയിൽ 24 മണിക്കൂറിനിടെ 1808 മരണം