1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Construction Bridge Collapses

ജമ്മുകശ്മീരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് 27 പേര്‍ക്ക് പരിക്ക്

Construction Bridge
ജമ്മുകശ്മീരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് 27 പേര്‍ക്ക് പരിക്ക്. സാമ്പ ജില്ലയിലെ നിര്‍മാണത്തിലിരുന്ന പാലമാണ് തകര്‍ന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. ദേവിക നദിക്ക് കുറുകയുള്ള പാലമായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ജമ്മുകശ്മീര്‍ മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റിലാണ്.
അടുത്ത ലേഖനം
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണ് മുപ്പതിനായിരം കടന്നു ! രാജ്യത്തെ കോവിഡ് കര്‍വ് ഉയരുന്നത് അതിവേഗം