അനുബന്ധ വാര്‍ത്തകള്‍
ജമ്മുകശ്മീരില്‍ ഭീകരാക്രമണം: രണ്ടു ഭീകരരെ സൈന്യം വധിച്ചു
ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഷോപിയാന്‍ സെക്ടറിലാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരരുടെ സാനിധ്യമുണ്ടെന്നാണ് സംശയിക്കുന്നത്.
അടുത്ത ലേഖനം