1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Terror attack in Kashmir

ജമ്മുകശ്മീരില്‍ പൊലീസ് ബസിനുനേരെ ഭീകരാക്രമണം; രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു

Terror Attack
ജമ്മുകശ്മീരില്‍ പൊലീസ് ബസിനുനേരെ ഭീകരാക്രമണം. ശ്രീനഗറിലെ സിവാനിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപൊലീസുകാരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് ആക്രമണം നടത്തിയത്. രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത്. 
അടുത്ത ലേഖനം
കശ്‌മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം: 14 പേർക്ക് പരിക്ക്, 3 പോലീസുകാർക്ക് വീരമൃത്യു