അനുബന്ധ വാര്‍ത്തകള്‍
- സ്വപ്നയുടെ ആരോപണങ്ങളില്‍ കടിച്ചുതൂങ്ങണ്ട; പ്രതിഷേധം മയപ്പെടുത്താന്‍ യുഡിഎഫ്
- നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം, എല്ലാ എം പിമാരോടും ഉടൻ ഡല്‍ഹിയിലെത്താൻ നിർദേശം
- നടന്നത് വധശ്രമമെന്ന് സർക്കാർ കോടതിയിൽ, വിമാനത്തിൽ പ്രതിഷേധിച്ചവരെ റിമാൻഡ് ചെയ്തു
- ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടുമെന്ന് കെ മുരളീധരൻ
- ഇ പി ഊതിയാൽ പറക്കുന്നതാണോ ഊത്തൻമാർ, പരിഹാസവുമായി എം എം മണി
രൺദീപ് സുർജാവാലെയെ മാറ്റി, ജയറാം രമേശ് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി
കോൺഗ്രസിൻ്റെ മാധ്യമവിഭാഗം മേധാാവിയായി മുതിർന്ന നേതാവ് ജയറാം രമേശിനെ നിയമിച്ചു. രൺദീപ് സുർജെവാലയെ പദവിയിൽ നിന്ന് മാറ്റിയാണ് നിയമനം.
മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള ചുമതലയിൽ നിന്ന് രൺദീപ് സുർജാവാലെയെ നീക്കിയതായി പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു. കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സുർജെവാല തുടരും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിൻ്റെ തുടർച്ചയായാണ് മാറ്റമെന്നാണ് സൂചന.