1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assembly Elections 2022 results

Assembly Election Result 2022 Live: ചന്നി ഛിന്നഭിന്നമായി, അല്‍പസമയത്തിനുള്ളില്‍ രാജി

Assembly election result 2022 live
നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തെതുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി അല്‍പസമയത്തിനുള്ളില്‍ രാജിവച്ചേക്കും. അല്‍പസമയത്തിനുള്ളില്‍ ചന്നി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തിനെ രാജ്ഭവനിലെത്തി കാണും. ചന്നി മത്സരിച്ച ചംകൂര്‍ സഹേബിലും ബദൌറിലും മത്സരിച്ച് രണ്ടിടത്തും പിന്നിലായി. 
 
അതേസമയം പഞ്ചാബിലെ പലയിടങ്ങളിലും ആംആദ്മി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. കോണ്‍ഗ്രസിന് പഞ്ചാബിലും യുപിയുലും വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 
അടുത്ത ലേഖനം
Goa Assembly Election Result 2022: ഗോവയില്‍ കോണ്‍ഗ്രസ് 'ഗോവിന്ദാ...' ; ബിജെപിക്ക് വ്യക്തമായ ലീഡ്