1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assembly Elections 2022 results news

Assembly Elections 2022 results: പഞ്ചാബില്‍ കേവലഭൂരിപക്ഷത്തിന് അടുത്തേക്ക് ആംആദ്മി പാര്‍ട്ടി, യുപിയില്‍ കേവലഭൂരിപക്ഷം കടന്ന് ബിജെപി

Assembly election result 2022 live
പഞ്ചാബില്‍ 51സീറ്റുകളില്‍ ആംആദ്മി ലീഡുചെയ്യുകയാണ്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ് ആംആദ്മി. അതേസമയം 30സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പിന്നിലാണ്. 
 
403 അംഗ യുപി നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 202 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. അതേസമയം സമാജ്വാദി പാര്‍ട്ടി 110 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
അടുത്ത ലേഖനം
UP Assembly Election Result 2022 : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരും; ലീഡ് ഉയര്‍ത്തി ബിജെപി