അനുബന്ധ വാര്‍ത്തകള്‍
- പ്രമുഖരെല്ലാം മുന്നില്‍ തന്നെ! ഗോവയില്‍ ഭരിക്കാനുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നേടുന്നു
- Punjab Election Result 2022 Live Updates: പഞ്ചാബില്‍ കോണ്‍ഗ്രസിന് 'ആപ്പ്'; അധികാരം നഷ്ടപ്പെട്ടേക്കും
- അഞ്ചുസംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍
- UP Election Result 2022 LIVE: ഉത്തര്‍പ്രദേശില്‍ ലീഡ് ഉയര്‍ത്തി ബിജെപി; തൊട്ടുപിന്നില്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസിന്റെ പൊടി പോലുമില്ല !
- Assembly Election 2022 Live Updates: 'അഞ്ചില്‍ കോളടിക്കുന്നത് ആര്‍ക്കൊക്കെ?' രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം അറിയാം
UP Assembly Election Result 2022 : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരും; ലീഡ് ഉയര്‍ത്തി ബിജെപി
UP Assembly Election Result 2022 : ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 215 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നത് 101 സീറ്റില്‍ മാത്രം. ബി.എസ്.പി. എട്ട് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു. യോഗി ആദിത്യനാഥ് യുപിയില്‍ മുഖ്യമന്ത്രിയായി തുടരുമെന്ന സൂചനയാണ് ആദ്യ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.