1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Goa Assembly Election Result 2022 Congress BJP

Goa Assembly Election Result 2022: ഗോവയില്‍ കോണ്‍ഗ്രസ് 'ഗോവിന്ദാ...' ; ബിജെപിക്ക് വ്യക്തമായ ലീഡ്

Goa
Goa Assembly Election Result 2022:  കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ മത്സരിച്ച ഗോവയില്‍ ബിജെപി അധികാരത്തിലേക്ക്. ആകെയുള്ള 40 സീറ്റുകളില്‍ ബിജെപി തനിക്ക് 19 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 12 സീറ്റില്‍ മാത്രം. തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ള സീറ്റുകളില്‍ ലീഡ് ചെയ്യുന്നവരില്‍ പലരും ബിജെപിയെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ളവരാണ്. 
 
 
അടുത്ത ലേഖനം
കോൺഗ്രസിനെ തുടച്ചുനീക്കി ആം ആദ്‌മി, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ടിടങ്ങളിലും പിന്നിൽ