1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assembly Elections 2022 results

പ്രമുഖരെല്ലാം മുന്നില്‍ തന്നെ! ഗോവയില്‍ ഭരിക്കാനുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നേടുന്നു

Assembly election result 2022 live
അഞ്ചുസംസ്ഥാനങ്ങളില്‍ വോട്ടെണ്ണുമ്പോള്‍ പ്രമുഖരെല്ലാം മുന്നില്‍ തന്നെയാണ്. ഉത്തരാഖണ്ഡ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പുഷ്‌കര്‍ സിങ് ധാമി, പാട്യാലയില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ്, കര്‍ഹാലില്‍ അഖിലേഷ് യാദവ്, മനോഹര്‍ പരീക്കരുടെ മകന്‍, നവ്‌ജ്യോത് സിങ് എന്നിവരാണ് ലീഡ് ചെയ്യുന്നു. ഗോവയില്‍ ഭരിക്കാനുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നേടുന്നു.
 
ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയുടേയും ലീഡ് 100 വ്യത്യാസത്തില്‍ എത്തി. ബിജെപിയാണ് ബഹുദൂരം മുന്നില്‍. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ എല്ലാവരും മുന്നിലാണ്. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്.
അടുത്ത ലേഖനം
Punjab Election Result 2022 Live Updates: പഞ്ചാബില്‍ കോണ്‍ഗ്രസിന് 'ആപ്പ്'; അധികാരം നഷ്ടപ്പെട്ടേക്കും