അനുബന്ധ വാര്‍ത്തകള്‍
- വീട്ടില്‍ എങ്ങനെ ഓക്‌സിജന്‍ ഉണ്ടാക്കാം: ഈവര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ സെര്‍ച്ച് ചെയ്ത വിഷയങ്ങള്‍ പുറത്തുവിട്ട് കമ്പനി
- പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ടെലിഫോണ്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കി
- കേരളത്തിന്റെ സമാധാനം തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഎം
- തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി
- പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ നീട്ടിവയ്ക്കാന്‍ കേന്ദ്രത്തിന്റെ ആലോചന
ഇന്ത്യ വിരുദ്ധ താല്‍പര്യം: പാക്കിസ്ഥാനില്‍ നിന്നുള്ള 20യുട്യൂബ് ചാനലുകളും രണ്ടുവെബ്‌സൈറ്റുകളും രാജ്യത്ത് നിരോധിച്ചു
ഇന്ത്യ വിരുദ്ധ താല്‍പര്യമുള്ള പാക്കിസ്ഥാനില്‍ നിന്നുള്ള 20യുട്യൂബ് ചാനലുകളും രണ്ടുവെബ്‌സൈറ്റുകളും രാജ്യത്ത് നിരോധിച്ചു. ഇതില്‍ 15 ചാനലുകള്‍ നയാ പാക്കിസ്ഥാന്‍ ഗ്രൂപ്പിന്റേതാണ്. കൂടാതെ 48ന്യൂസ്, ദി നേക്ക്ഡ് ട്രൂത്ത് എന്നിവയുടേയും ചാനലുകള്‍ ഉണ്ട്. ഈ യുട്യൂബ് ചാനലുകളിലായി ഏകദേശം 3.5 മില്യണ്‍ സബ്‌സ്‌ക്രൈബുകളാണ് ഉള്ളത്. കൂടാതെ ഇതിലെ ഇന്ത്യയുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് 500 മില്യണ്‍ കാഴ്ചക്കാരും ഉണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021 ഐടി നിയമപ്രകാരമാണ് നടപടി.