1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി

Thrissur
തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. തൃശൂര്‍ പൂങ്കുന്നത്തിന് സമീപം എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുകയാണ്. ഇതിനുശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.
അടുത്ത ലേഖനം
പഠിക്കാത്തതിൽ മാതാപിതാക്കൾ വഴക്ക് പറഞ്ഞു, 13 വയസ്സുകാരി ആറ്റിൽ ചാടി ജീവനൊടുക്കി