ആധാർ എടുക്കുന്നതിനായി ഫെയ്സ് റെക്കഗ്നിഷൻ സങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. ജൂലൈ ഒന്ന് മൂതൽ ഇത് തുടങ്ങാൻ തീരുമാനിചിരുന്നെങ്കിലും ആഗസ്റ്റിലേക്ക് മറ്റുകയായിരുന്നു. ആധാറിലെ ബയഓമെട്രിക് രേഖകളായ കണ്ണ്, വിരലടയാളം എന്നതിന് പുറമെ ഫെയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യകൂടി ഉപയോഗപ്പെടുത്തും എന്ന് ഈ വർഷം തുടക്കത്തിൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആറിയിച്ചിരുന്നു. മറ്റു ബയോമെട്രിക് രേഖകൾ നൽകാൻ പ്രയാസമുള്ളവരെ കൂടി ലക്ഷ്യമിട്ടാണ് ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം കൂടി...