അനുബന്ധ വാര്‍ത്തകള്‍
- ഉത്തർപ്രദേശിൽ പാർക്കിൽ നടക്കാൻ പോകുന്നവർ ദേശീയ ഗാനം പാടണം
- സംസ്ഥാന സർക്കാർ സഹകരിക്കാത്തതാണ് പ്രശ്നം, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി
- ‘ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്രിവാളിന് ആരാണ് അനുമതി നല്‍കിയത്, ഇപ്പോൾ നടത്തുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല‘: ഡൽഹി ഹൈക്കോടതി
- ആഹാരത്തിന് ശേഷം ഉറങ്ങിയാൽ ?
- വീടിന്റെ പൂമുഖം വിധിപ്രകാരമല്ലെങ്കിൽ ദോഷം ചെറുതല്ല
കാസർഗോഡ് മൂന്നാംക്ലാസ് വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആർ എസ് എസ് പ്രവർത്തകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും
കാസർഗോഡ്: മൂന്നാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊലൊപ്പെടുത്തിയ സംഭവത്തിൽ എർ എസ് എസ് പ്രവർത്തകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ആർ എസ് എസ് പ്രവർത്തകനായ വിജയകുമാറിനെയാണ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.
ഐപിസി 302, 341 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതായി നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചത്. ഇരിയ സ്വദേശിയാണ് പ്രതിയായ വിജയകുമാർ.