അനുബന്ധ വാര്‍ത്തകള്‍
- സ്കൂട്ടർ കനാലിൽ വീണു അഞ്ചു വയസുള്ള കുട്ടി മരിച്ചു
- വാഹനാപകടത്തിൽ അധ്യാപകനും വിദ്യാർത്ഥിയും മരിച്ചു
- കമ്പത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
- ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
- മലപ്പുറത്ത് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 65 ഓളം പേര്‍ക്ക് പരിക്ക്
മാതാവും 6 വയസുകാരിയായ മകളും കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
താനെ : മാതാവും ആറുവയസുകാരിയായ മകളും കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. രേഖ ദേവസി (28), മകൾ അങ്കിത എന്നിവരാണ് മരിച്ചത്. മുംബൈ - മീരാ റോഡിലെ കെട്ടിടത്തിൽ നിന്നാണ് ഇരുവരും താഴേക്ക് ചാടിയത്.
ഭർത്താവും രണ്ടു മക്കളുമൊത്താണ് ഇവർ ഈ കെട്ടിടത്തിൽ താമസിച്ചു വന്നിരുന്നത്. ഇരുവരും തത്ക്ഷണം മരിച്ചതായാണ് വിവരം. കാഷിമിറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചതായി അറിവില്ല.
താനെ: മഹാരാഷ്ട്രയിലെ താനെയിൽ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിൽ നിന്ന് യുവതിയായ മാതാവും ആറു വയസുള്ള മകളും താഴേക്കു ചാടി മരിച്ചു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്ത ലേഖനം