അനുബന്ധ വാര്‍ത്തകള്‍
- വാഹനാപകടത്തിൽ അധ്യാപകനും വിദ്യാർത്ഥിയും മരിച്ചു
- കമ്പത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
- ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
- മലപ്പുറത്ത് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 65 ഓളം പേര്‍ക്ക് പരിക്ക്
- കോഴിക്കോട് ഡ്യൂക്കും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
സ്‌കൂട്ടർ കനാലിൽ വീണു അഞ്ചു വയസുള്ള കുട്ടി മരിച്ചു
നെയ്യാറ്റിൻകര: ഇരട്ടക്കുട്ടികളുമായി സ്‌കൂട്ടറിൽ പോകുമ്പോൾ കനാൽ പാലം മറികടക്കുന്നതിനിടെ സ്‌കൂട്ടർ കനാലിലേക്ക് വീണു അഞ്ചു വയസുള്ള കുട്ടി മരിച്ചു. നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി കവലയ്ക്കടുത്തതായിരുന്നു അപകടം.
രണ്ട് കുട്ടികളെ മാതാവ് മഞ്ജു സ്‌കൂളിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. മഞ്ജുവിനെയും രണ്ടാമത്തെ കുട്ടിയേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.