1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. വിവാഹ പരസ്യം

Enjoy Malayalam Jokes and laughter cracking comedies | വിവാഹ പരസ്യം

വിവാഹ പരസ്യം നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
പുര നിറഞ്ഞു നിന്ന സുരേഷ് ഒരു ദിവസം പത്രത്തില്‍ വൈവാഹിക പരസ്യം നല്കി,

“ഭാര്യയെ ആവശ്യമുണ്ട്”

തൊട്ടടുത്ത ദിവസം സുരേഷിന് അഞ്ഞൂറ് കത്തുകള്‍ കിട്ടി അവയില്‍ എല്ലാം ഒരേ ചോദ്യമാണ് ഉണ്ടാ
യിരുന്നത്,

“എന്‍റെ ഭാര്യയെ മതിയോ?”