1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. വാലന്‍റൈന്‍ കാര്‍ഡ്

Enjoy Malayalam Jokes and laughter cracking comedies | വാലന്‍റൈന്‍ കാര്‍ഡ്

വാലന്റൈന് കാര്ഡ് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
രണ്ട്‌ കൂട്ടുകാരികള്‍ തമ്മില്‍

ഒന്നാമത്തെയാള്‍: എനിക്ക്‌ കഴിഞ്ഞയാഴ്ച 27 വാലന്‍റൈന്‍ കാര്‍ഡുകള്‍ ലഭിച്ചു...

രണ്ടമത്തെയാള്‍: എന്നിട്ടെന്തു ചെയ്തു ?

ഒന്നാമത്തെയാള്‍: എന്തുചെയ്യാന്‍... പോസ്റ്റ്‌ ചെയ്യാന്‍ കാശുണ്ടായിരുന്നില്ല !!
About Writer
WEBDUNIA