Enjoy Malayalam Jokes and laughter cracking comedies | വലിയ തൊപ്പി
അധ്യപകന്‍ വിദ്യാര്‍ത്ഥിയോട്: ഒരു ഇന്‍സ്പെക്‌ടറും പൊലീസുകാരനും ഒരുമിച്ചു നടക്കുമ്പോള്‍ ആരുടെ തൊപ്പിയായിരിക്കും വലുതെന്ന് പറയാമോ ?
വിദ്യാര്‍ത്ഥി: ആരുടെ തലയാണോ വലുത്, അവരുടെ തൊപ്പിയായിരിക്കും വലുതും !!
വിദ്യാര്‍ത്ഥി: ആരുടെ തലയാണോ വലുത്, അവരുടെ തൊപ്പിയായിരിക്കും വലുതും !!