Enjoy Malayalam Jokes and laughter cracking comedies | വക്കീല് വേണ്ട
ഒരു സമരത്തെ തുടര്‍ന്നുള്ള കേസില്‍ പ്രതിയായി കോടതിയിലെത്തിയ ഗാന്ധിയന്‍ ജോപ്പനോട് ജഡ്ജി ചോദിച്ചു,
“നിങ്ങള്‍ക്ക് വക്കീലില്ലേ?”
ജോപ്പന്‍: എനിക്ക് വക്കീല്‍ വേണ്ട യുവര്‍ ഓണര്‍ ഞാന്‍ സത്യം മാത്രമേ പറയു.
“നിങ്ങള്‍ക്ക് വക്കീലില്ലേ?”
ജോപ്പന്‍: എനിക്ക് വക്കീല്‍ വേണ്ട യുവര്‍ ഓണര്‍ ഞാന്‍ സത്യം മാത്രമേ പറയു.