1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. റൂം നമ്പര്‍ 12

Enjoy Malayalam Jokes and laughter cracking comedies | റൂം നമ്പര്‍ 12

റൂം നമ്പര് 12 നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഒരു ദിവസം രാത്രിയില്‍ വന്ന ഫോണ്‍ എടുത്ത മാനസിക ആശുപത്രിയിലെ നഴ്സ് ശകുന്തളയോട് മറു ഭാഗത്ത് നിന്ന് വിചിത്രമായ ഒരു ചോദ്യം വന്നു,

“റൂം നമ്പര്‍ 12ല്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാമോ”

റൂമില്‍ നോക്കി വന്ന ശകുന്തള പറഞ്ഞു,

“അവിടെ ആരുമില്ല്”

അങ്ങേത്തലയ്ക്കല്‍ നിന്ന് ആശ്വാസത്തോടെയുള്ള ആത്മഗതം മുഴങ്ങി,

“ഹോ! അപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടുവെന്നത് സത്യമാണ്”