1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. രാഷ്ട്രീയ ബാലപാഠം

Enjoy Malayalam Jokes and laughter cracking comedies | രാഷ്ട്രീയ ബാലപാഠം

രാഷ്ട്രീയ ബാലപാഠം നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
രാഷ്ട്രീയം പഠിക്കാന്‍ തന്‍റെ അടുത്തെത്തിയ സുരേഷിനെ മുതിര്‍ന്ന നേതാവായ ജോപ്പന്‍ ഉപദേശിച്ചു,

“ഒരു രാഷ്ട്രീയ നേതാവിന് വേണ്ട് പ്രധാന കഴിവ്‌ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയാനും ആ കാലം കഴിയുമ്പോള്‍ എന്ത് കൊണ്ട് താന്‍ പറഞ്ഞത് സംഭവിച്ചില്ലാ എന്ന് വിശദീകരിക്കാനുമാണ്”
About Writer
WEBDUNIA