Enjoy Malayalam Jokes and laughter cracking comedies | രഹസ്യ കോഡ്
ജോപ്പനൊപ്പം എ ടി എം കൌണ്ടറിലെത്തിയ ജംഗ്പങ്കി കാര്‍ഡ് മെഷിനിലിട്ട് രഹസ്യ കോഡും കൊടുത്ത് പണം എടുത്തു.
ഇത് കണ്ട ജോപ്പന്‍ പറഞ്ഞു,
“നിന്‍റെ രഹസ്യ കോഡ് ഞാന്‍ കണ്ടുപിടിച്ചു നാല് നക്ഷത്ര ചിഹ്നമല്ലേ?”
ജംഗ്പങ്കി: അല്ലടാ മണ്ടാ 1221 ആണ്
ഇത് കണ്ട ജോപ്പന്‍ പറഞ്ഞു,
“നിന്‍റെ രഹസ്യ കോഡ് ഞാന്‍ കണ്ടുപിടിച്ചു നാല് നക്ഷത്ര ചിഹ്നമല്ലേ?”
ജംഗ്പങ്കി: അല്ലടാ മണ്ടാ 1221 ആണ്