1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. മദ്യം ശത്രുവാണ്

Enjoy Malayalam Jokes and laughter cracking comedies | മദ്യം ശത്രുവാണ്

മദ്യം ശത്രുവാണ് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മദ്യപാനിയായ ജോപ്പനെ പള്ളി വികാരി ജംഗ്പങ്കി ഉപദേശിച്ചു,

“മകനെ ജോപ്പാ നിനക്കറിയാമോ മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രുവാണ് മദ്യം?”

ജോപ്പന്‍: അത് ശരിയാണ് അച്ചോ, പക്ഷേ ശത്രുവിനെ സ്നേഹിക്കണമെന്നല്ലേ കര്‍ത്താവ് പറഞ്ഞേക്കുന്നത്?
About Writer
WEBDUNIA