1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഭാവി കാലം

Enjoy Malayalam Jokes and laughter cracking comedies | ഭാവി കാലം

ഭാവി കാലം നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
‘ഞാന്‍ ഒരാളെ കൊന്നു’ഈ വാക്യം ഭാവികാലത്തിലാക്കാന്‍ ആവശ്യപ്പെട്ട ടീച്ചര്‍ക്ക് ജോപ്പന്‍റെ മകന്‍ ജൂനിയര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി,

“ടീച്ചര്‍ ജയിലില്‍ പോകും”