1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഭാര്യ മിണ്ടില്ല

Enjoy Malayalam Jokes and laughter cracking comedies | ഭാര്യ മിണ്ടില്ല

ഭാര്യ മിണ്ടില്ല നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഒരു ദിവസം ജംഗ്പങ്കി നിരാശനായി ബാറിലിരുന്ന് മദ്യപിക്കുന്നത് കണ്ട് സുഹൃത്ത് ജോപ്പന്‍ അടുത്തെത്തി കാര്യം എന്താണെന്ന് അന്വേഷിച്ചു.

ജോപ്പന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു,

“എന്‍റെ ഭാര്യ ഒരു മാസം എന്നോട് സംസാരിക്കില്ലെന്ന് പറഞ്ഞു”

ജോപ്പന്‍: അവളുടെ സംസാരരീതി വെച്ച് അതില്‍ നീ സന്തോഷിക്കുകയല്ലേ വേണ്ടത്?

ജംഗ്പങ്കി: എനിക്ക് അതില്‍ സന്തോഷം തന്നെയാണ് പക്ഷേ ഇന്ന് ആ ഒരു മാസം കഴിയുകയാണ്!!!