1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഭയം മാറാന്‍

Enjoy Malayalam Jokes and laughter cracking comedies | ഭയം മാറാന്‍

ഭയം മാറാന് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മന:ശാസ്ത്രജ്ഞനായ ഡോക്ടര്‍ ജോപ്പനെ കാണാനെത്തിയ ജംഗ്പങ്കി വേദനയോടെ പറഞ്ഞു,

“ഡോക്ടര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി എനിക്കു വല്ലാതെ മരണഭയം വരുന്നു”

ജോപ്പന്‍: നിങ്ങള്‍ അവിവാഹിതനാണോ?

ജംഗ്പങ്കി: അതെ

ജോപ്പന്‍: എന്നാല്‍ വേഗം ഒരു വിവാഹം കഴിക്കു, പിന്നീട് ഒരിക്കലും നിങ്ങള്‍ മരണത്തെ ഭയക്കില്ല.
About Writer
WEBDUNIA