1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ബഹിരാകാശത്തെ പട്ടികള്‍

Enjoy Malayalam Jokes and laughter cracking comedies | ബഹിരാകാശത്തെ പട്ടികള്‍

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
നാസയില്‍ നിന്ന് ജോപ്പനെയും രണ്ട് പട്ടികളെയും ബഹിരാകാശത്തേക്ക് അയച്ചു,

സഞ്ചാരികള്‍ ബഹിരാകാശത്ത് എത്തിയപ്പോള്‍ നാസയില്‍ നിന്ന് നിര്‍ദേശം എത്തി

ആദ്യപട്ടിയോട് ഗ്രൌണ്ട് ഓഫീസില്‍ നിന്നുള്ള നിര്‍ദേശം: വേഗം ആ ചുവപ്പ് ബട്ടണ്‍ അമര്‍ത്തുക

ആദ്യ പട്ടി നിര്‍ദേശം അനുസരിച്ചപ്പോള്‍ രണ്ടാം പട്ടിക്കുള്ള നിര്‍ദേശമെത്തി,

“പച്ച ബട്ടണ്‍ അമര്‍ത്തുക”

ഈ നിര്‍ദേശവും പാലിക്കപെട്ടപ്പോള്‍ ജോപ്പന്‍ തനിക്കുള്ള നിര്‍ദേശത്തിനായി കാതോര്‍ത്തു അധികം താമസിയാതെ ജോപ്പനുള്ള നിര്‍ദേശവുമെത്തി,

വേഗം പട്ടികള്‍ക്ക് ഭക്ഷണം കൊടുക്കു, നിങ്ങള്‍ ഒരു ബട്ടണിലും തൊട്ടുപോകരുത്.
About Writer
WEBDUNIA