1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. പൊലീസിന്‍റെ അടി

Enjoy Malayalam Jokes and laughter cracking comedies | പൊലീസിന്‍റെ അടി

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
രണ്ട്‌ കുട്ടികള്‍ തമ്മില്‍

ഒന്നാമന്‍: ഇന്നലെ പൊലീസ്‌ എന്നെ ഓടിച്ചു

രണ്ടാമന്‍: ഇത്രേയുള്ളോ... ഞാന്‍ പൊലീസിന്‍റെ എത്ര അടി കൊണ്ടിരിക്കുന്നു...

ഒന്നാമന്‍: ഉവ്വോ... അതെങ്ങനെയാ ?

രണ്ടാമന്‍: എന്‍റച്ഛന്‍ പൊലീസിലാ... കുരുത്തക്കേട്‌ കാട്ടിയാല്‍ അച്ഛന്‍ തല്ലും!