1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. പേയിങ്ങ് ഗസ്റ്റ്

Joke, Malayalam Comedy, Falitham, Laughter, Thamasha | പേയിങ്ങ് ഗസ്റ്റ്

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
വൃദ്ധനായ ജോപ്പന്‍ ഭാര്യ ശകുന്തളയോട് ചോദിച്ചു,

“ഞാന്‍ മരിച്ചു പോയാല്‍ നീ എങ്ങനെ ഈ വലിയ വീട്ടില്‍ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും”

ശകുന്തള: സാരമില്ല ഞാന്‍ ഇവിടെ അവിവാഹിതരായ പെണ്‍കുട്ടികളെ പേയിങ്ങ് ഗസ്റ്റായി താമസിപ്പിക്കും. അഥവാ ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ ചേട്ടന്‍ എന്തു ചെയ്യും?

ജോപ്പന്‍: നീ ചെയ്യുന്നത് തന്നെ ഞാനും ചെയ്യും !