Enjoy Malayalam Jokes and laughter cracking comedies | പെണ്കോന്തന്മാര്
മന:ശാസ്ത്ര വിദഗ്ധനായ ജോപ്പനോട് പെണ്‍കോന്തന്മാരായ ഭര്‍ത്താക്കന്‍മാരെ എങ്ങനെയാണ് തിരിച്ചറിയുകയെന്ന് ശിഷ്യനായ സുരേഷ് ചോദിച്ചു,
ജോപ്പന്‍: അനിയാ സുരേഷേ വനിതാ ദന്തഡോക്ടറെ കാണാന്‍ പോകുന്ന പുരുഷനാരോ അവനാണ് യഥാര്‍ത്ഥ പെണ്‍കോന്തന്‍മാര്‍.
സുരേഷ്:അതെന്താ?
ജോപ്പന്‍: അവടെ ചെല്ലുമ്പോള്‍ മാത്രമാണ് അവരോട് ഒരു സ്ത്രീ വായ തുറക്കാന്‍ പറയുന്നത് ബാക്കി സമയത്തൊക്കെ അവരുടെ ഭാര്യമാര്‍ അവരോട് വായ അടയ്ക്കാനാണ് പറയാറുള്ളത്.