1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. പാവം കള്ളന്‍

Enjoy Malayalam Jokes and laughter cracking comedies | പാവം കള്ളന്‍

പാവം കള്ളന് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജോപ്പന്‍റെ എ ടി എം കാര്‍ഡ് മോഷണം പോയി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിടും ജോപ്പന് ഇക്കാര്യം ബാങ്കിനെയോ പൊലീസിനെയോ അറിയിച്ചില്ല.

ഇതിന്‍റെ കാരണം അന്വേഷിച്ച സുരേഷിനോട് ജോപ്പന്‍ പറഞ്ഞു,

“ആ കള്ളന്‍ ഒരു പാവമാ. അവന്‍ എന്‍റെ ഭാര്യ ചിലവാക്കുന്നതിനെകാള്‍ വളരെ കുറച്ച് പൈസ മാത്രമേ ചിലവാക്കുന്നുള്ളു”