Enjoy Malayalam Jokes and laughter cracking comedies | പാര്ക്കിംഗ്
സെക്രട്ടേറിയറ്റിന് മുന്നില്‍ തെരക്കു പിടിച്ച് സ്വന്തം കാറിന്‍റെ വീല്‍ ഊരുന്ന ജോപ്പനെ കണ്ട് സുരേഷിന് അത്ഭുതം.
സുരേഷ്: ഓഫീസില്‍ പോകാതെ നീ എന്തു പണിയാണ് ഈ കാണിക്കുന്നത്. എന്തിനാണ് കാറിന്‍റെ വീല്‍ അഴിക്കുന്നത്
ജോപ്പന് ദേഷ്യം വന്നു. നിനക്ക് കണ്ണ് കണാന്‍ പാടില്ലേ, ഈ ബോര്‍ഡ് കണ്ടില്ലേ, പാര്‍ക്കിംഗ് ഇരു ചക്രവാഹനങ്ങള്‍ക്ക് മാത്രം !!