1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. പപ്പ ''മമ്മി''യായി!

Enjoy Malayalam Jokes and laughter cracking comedies | പപ്പ ''മമ്മി''യായി!

പപ്പ മമ്മിയായി നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
വിദേശിയായ ഒരു പെണ്‍കുട്ടി വിമാനത്താവളത്തില്‍ വച്ച്‌ കരയുന്നത്‌ കണ്ട്‌ രണ്ട്‌ പേര്‍ തമ്മില്‍ :

ഒന്നാമന്‍: എന്തിനാണ്‌ ആ കുട്ടി കരയുന്നത്‌ ?

രണ്ടാമന്‍: അതൊരു ഈജിപ്ഷ്യന്‍ കുട്ടിയാണ്‌...

ഒന്നാമന്‍: അതിന്‌ ?

രണ്ടാമന്‍: അവളുടെ പപ്പ 'മമ്മി'യായി, അതാ ആ കുട്ടി കരയുന്നത്‌ !!
About Writer
WEBDUNIA