1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. പഞ്ചായത്തിന്‌ ലോട്ടറി !!

Enjoy Malayalam Jokes and laughter cracking comedies | പഞ്ചായത്തിന്‌ ലോട്ടറി !!

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
സ്‌പോര്‍ട്‌സ്‌ ലോട്ടറി സമ്മാനത്തുക കിട്ടിയില്ലെന്ന്‌ വാര്‍ത്ത

ഇത്‌ കേട്ട്‌ ഒരാള്‍: ഓങ്ങല്ലൂര്‍ പഞ്ചായത്ത്‌ സമ്മാനത്തുകയ്ക്ക്‌ കോടതിയിലെത്തിയെന്ന്‌ കേട്ടല്ലോ...

രണ്ടാമന്‍: അയ്യോ... പഞ്ചായത്തിന്‌ എങ്ങനെ ലോട്ടറി അടിക്കും?അങ്ങനെ ഭാഗ്യക്കുറി അടിച്ചാല്‍ തന്നെ പഞ്ചായത്ത്‌ സെക്രട്ടറിക്കു ലഭിക്കുമോ അതോ പ്രസിഡന്‍റിന് കൊടുക്കണമോ എന്ന്‌ സംശയമാവും.