Enjoy Malayalam Jokes and laughter cracking comedies | നടിയുടെ വയസ് !
സിനിമാ നടിയെ ഇന്‍റര്‍വ്യൂ ചെയ്യാനെത്തിയ ലേഖകന്‍: നിങ്ങള്‍ക്ക് എത്ര വയസായി ?
സിനിമാ നടി: അത് ചോദിക്കുന്നത് ശരിയല്ല, എന്നാലും ഞാന്‍ പറയാം.. 24 വയസ്സ്..
ലേഖകന്‍: പിന്നെ, നിങ്ങളൂടെ മകള്‍ക്കോ ?
സിനിമാനടി: മകള്‍ക്ക് ഇപ്പോള്‍ 19 വയസായി !!
സിനിമാ നടി: അത് ചോദിക്കുന്നത് ശരിയല്ല, എന്നാലും ഞാന്‍ പറയാം.. 24 വയസ്സ്..
ലേഖകന്‍: പിന്നെ, നിങ്ങളൂടെ മകള്‍ക്കോ ?
സിനിമാനടി: മകള്‍ക്ക് ഇപ്പോള്‍ 19 വയസായി !!