Enjoy Malayalam Jokes and laughter cracking comedies | ഡോക്ടറുടെ ഫീസ്
ഡോക്ടര്‍ ജോപ്പന്‍ കമ്പൌണ്ടര്‍ സുരേഷിനോട് പറഞ്ഞു,
"വേഗം ഒരു ഡോകടറെ വിളിച്ചോണ്ട് വാടാ എനിക്ക് തീരെ സുഖമില്ല”
ഇതിലെന്തോ പന്തികേട് തോന്നിയ സുരേഷ് ജോപ്പനോട് ചോദിച്ചു,
“സാറ് മിടുക്കനായ ഡോക്ടറാണെന്നാണെല്ലോ നാട്ടുകാര്‍ പറയുന്നത് പിന്നെന്തിനാണ് വേറെ ഡോക്ടറെ വിളിക്കുന്നത്?”
ജോപ്പന്‍:ഏടാ മണ്ടാ എന്‍റെ ഫീസ് താങ്ങാനാവില്ലെന്നും നാട്ടുകാര്‍ പറയുന്നത് നീ കേട്ടിട്ടെല്ലേ?