Enjoy Malayalam Jokes and laughter cracking comedies | ജോപ്പന്റെ സംശയം
സംശയാലുവായ ജോപ്പന്‍റെ ചോദ്യങ്ങള്‍ക്ക് അനുഭവസമ്പത്തുള്ള സുരേഷ് മറുപടി നല്‍കുന്നു.
ജോപ്പന്‍: അമ്മയും ഭാര്യയും തമ്മിലുള്ള വ്യത്യാസമെന്താണ്?
സുരേഷ്: കരഞ്ഞുകൊണ്ടിരിക്കുന്ന നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടു വരുന്നത് അമ്മയാണ്. നിങ്ങളെ അങ്ങനെ തന്നെ നിലനിര്‍ത്തുക എന്ന ദൗത്യമാണ് ഭാര്യയ്ക്കുള്ളത്
ജോപ്പന്‍: അപ്പോള്‍ ഭാര്യയും കാമുകിയും തമ്മിലുളള വ്യത്യാസം എന്താണ്?
സുരേഷ്: ഒരു കൂടികാഴ്ചയ്ക്ക് ഏകദേശം 250 രൂപ.!