1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ചന്ദ്രനെ വാങ്ങാന്‍

Enjoy Malayalam Jokes and laughter cracking comedies | ചന്ദ്രനെ വാങ്ങാന്‍

ചന്ദ്രനെ വാങ്ങാന് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
രണ്ട് മദ്യപാനികള്‍ മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍ ഇരിക്കുകയാണ്.

അതില്‍ ഒരാള്‍: ഞാന്‍ ചന്ദ്രനെ വിലയ്ക്കു വാങ്ങാന്‍ പോകുന്നു.

രണ്ടാമന്‍: അതിനു വച്ച വെള്ളം നീ വാങ്ങി വച്ചേക്ക്. ചന്ദ്രനെ വില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
About Writer
WEBDUNIA