1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. എത്രത്തോളം വിഡ്ഡി

Enjoy Malayalam Jokes and laughter cracking comedies | എത്രത്തോളം വിഡ്ഡി

എത്രത്തോളം വിഡ്ഡി നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
അപരിചിതരായ രണ്ട്‌ പേര്‍ സംസാരിക്കവേ ഒരാള്‍ മറ്റൊരാളോട്‌ : താനെന്തൊരു വിഡ്ഡിയാണ്‌ ?

രണ്ടാമന്‍: എത്രത്തോളം വിഡ്ഡിയാണെന്ന്‌ ഞാന്‍ എന്‍റെ ഭാര്യയോട്‌ ചോദിച്ചു പറയാം !!