Enjoy Malayalam Jokes and laughter cracking comedies | ആനയും ഉറുമ്പും
ഒരു ആനയും ഉറുമ്പും കല്യാണം കഴിച്ചു. എന്നാല്‍ ആദ്യരാത്രി കഴിഞ്ഞ് ഉറക്കമെഴുന്നേറ്റ ഉറുമ്പ് ആന മരിച്ച് കിടക്കുന്നതാണ് കണ്ടത്.
നിരാശയോടെ തലയ്ക്ക് കൈകൊടുത്ത് ഉറുമ്പ് പറഞ്ഞു,
“നാശം കല്യാണം കഴിഞ്ഞ് ഇവന് വേണ്ടി കുഴി കുഴിച്ച് ജീവിതം പാഴാക്കാനാണല്ലോ ഇശ്വരാ എന്‍റെ വിധി”
നിരാശയോടെ തലയ്ക്ക് കൈകൊടുത്ത് ഉറുമ്പ് പറഞ്ഞു,
“നാശം കല്യാണം കഴിഞ്ഞ് ഇവന് വേണ്ടി കുഴി കുഴിച്ച് ജീവിതം പാഴാക്കാനാണല്ലോ ഇശ്വരാ എന്‍റെ വിധി”