1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ആന പറന്നാല്‍

Enjoy Malayalam Jokes and laughter cracking comedies | ആന പറന്നാല്‍

ആന പറന്നാല് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മാനത്ത് നോക്കി നടക്കുകയായിരുന്ന ജംഗ്പങ്കിയുടെ മുഖത്തേയക്ക് ഒരു കാക്ക കാഷ്ഠിച്ചു.

വേഗം തൂവാലയെടുത്ത് അതു തുടച്ചു കളഞ്ഞ ജംഗ്പങ്കിയുടെ ആത്മഗതം,

“ആനകള്‍ പറക്കാത്തത് ഭാഗ്യമായി!!!”
About Writer
WEBDUNIA