1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. അവിഹിത ബന്ധം

Enjoy Malayalam Jokes and laughter cracking comedies | അവിഹിത ബന്ധം

അവിഹിത ബന്ധം നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
പൊലീസ് സ്റ്റേഷനിലെത്തിയ ജംഗ്പങ്കി ഇന്‍സ്പക്ടര്‍ ജോപ്പനോട് ചോദിച്ചു,

“സാറേ എന്‍റെ ഭാര്യ ശകുന്തളയ്ക്ക് ഒരു അവിഹിത ബന്ധമുള്ള കാര്യം സാറിന് അറിയാമോ?”

ഒന്നും മനസ്സിലാകാതെ ജോപ്പന്‍ പറഞ്ഞു,

“ഇല്ല”

ജംഗ്പങ്കി: ഭാഗ്യം ഇതറിയാത്ത ഒരാളെങ്കിലും ഈ നാട്ടിലുണ്ടെല്ലോ.