Enjoy Malayalam Jokes and laughter cracking comedies | അവസാന ആഗ്രഹം
ഡോക്‌ടര്‍ രോഗിയോട്: നിങ്ങള്‍ക്കിനി അരമണിക്കൂര്‍ കൂടി മാത്രമേ ആയുസ്സുള്ളു. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ?
രോഗി: ഉണ്ട്, എനിക്കുടനെ മറ്റൊരു ഡോക്‌ടറെ കാണണം.
രോഗി: ഉണ്ട്, എനിക്കുടനെ മറ്റൊരു ഡോക്‌ടറെ കാണണം.