1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. അനാവശ്യം പറയരുത്

Enjoy Malayalam Jokes and laughter cracking comedies | അനാവശ്യം പറയരുത്

അനാവശ്യം പറയരുത് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഒരു ദിവസം വാഹനചെക്കിംഗ് നടത്തുകയായിരുന്ന പൊലീസുകാരുമായുള്ള വഴക്ക് കഴിഞ്ഞു ബാറിലേക്ക് കയറിവന്ന ജോപ്പന്‍ ഉറക്കെ വിളിച്ച് പറഞ്ഞു,

“എല്ലാ പോലീസുകാരും തെണ്ടികളാണ്”

ഇതു കേട്ട് അവിടെ ഇരുന്ന് മദ്യപിക്കുകയായിരുന്ന ഒരാള്‍ ജോപ്പന്‍റെ കഴുത്തില്‍ കുത്തി പിടിച്ചിട്ട് പറഞ്ഞു,

“അനാവശ്യം പറഞ്ഞാല്‍ നിന്‍റെ നട്ടെല്ല് ചവിടി ഒടിക്കും”

ജോപ്പന്‍: അതെന്താ താന്‍ പൊലീസുകാരനാണോ?

മദ്യപന്‍: അല്ല ഞാന്‍ ജീവിക്കാന്‍ വേണ്ടി തെണ്ടിയായ ഒരു മനുഷ്യനാ!!!
About Writer
WEBDUNIA